വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് ബസ്സ്റ്റാന്റിൽ അടഞ്ഞു കിടന്ന ശൗചാലയം തുറന്നു

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ: ഗ്രാമ പഞ്ചായത്ത് ബസ്സ്റ്റാന്റിൽ അടഞ്ഞു കിടന്ന ശൗചാലയം തുറന്നു. നിർമ്മാണത്തിലെ അപാകത മൂലമാണ് ഇത് നേരത്തെ തുറന്നു കൊടുക്കാതിരുന്നത്. ബ്ലോക്ക്‌ പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും ശുചിത്വ ഫണ്ട്‌ ഉപയോഗിച്ച് 2005ല്‍ ആയിരുന്നു ഇത് നിർമ്മിച്ചത്. മതിയായ വെള്ളം ഇല്ലാത്തതു മൂലവും ഗുണഭോക്ത്വക്കൾക്ക് നനയാതെ നില്കാനുള്ള വരാന്തയും പുരുഷന്മാർക്ക് ഉള്ള യൂറിനൽ, നടത്തിപ്പുകാർക്ക് ഇരിക്കാനുള്ള സ്ഥലം ഉൾപ്പെടെ ഇല്ലായിരുന്നു. ശുചിത്വ, തനതു ഫണ്ടുകള്‍ വിനിയോഗിച്ചാണ് ഇപ്പോള്‍ പുതുക്കി പണിതത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ടി. കെ ജെയിംസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സതീഷ് പണിക്കർ, വൈസ് പ്രസിഡന്റ്‌ പൊന്നമ്മ ചാക്കോ, അംഗങ്ങളായ ഇ.വി വർക്കി, രമാ ദേവി, ടി കെ. രാജൻ, റംസ്സി ജോഷി, പി.എച്ച് നഹാസ്, ജോയ് ജോസഫ്, സി.ഡി.എസ് ചെയർപേഷ്സൺ ഷീബ ജോൺസൺ, ജോർജ്ജ് തോമസ്, അമ്പി പള്ളിക്കൽ, രാജഗോപാൽ, ടി.കെ ബാബു, വത്സമ്മ ജോൺ, വത്സമ്മ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

0
മുംബൈ : നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74)...

മഴക്കെടുതി : 26 മരണം, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും മഴ ജാഗ്രത...

പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഏഴാം വാർഷികം ; കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ

0
ന്യൂഡൽഹി: പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീർ കനത്ത...