മദ്യനയത്തില്‍ നിലപാട് കടുപ്പിച്ച് വിഎം സുധീരന്‍
കൊച്ചി : മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. മദ്യമുക്ത കേരളം എന്ന യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം സര്‍ക്കാര്‍ നടപ്പാക്കണം. മയക്കുമരുന്നിനെതിരായ ഓപ്പറേഷന്‍ തൂഫാനുമായി മുന്നോട്ടു പോകുമ്പോള്‍ പ്രകടന പത്രികയില്‍ പറഞ്ഞ മദ്യത്തിനെതിരായ പോരാട്ടത്തിനും പ്രാധാന്യം നല്‍കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു. മയക്കുമരുന്നിനുമെതിരെ അതിന്റെ ശക്തിയും പ്രധാന്യവും കണക്കിലെടുത്ത് തൂഫാന്‍ പ്രവര്‍ത്തനം മുന്നോട്ടു നീങ്ങുന്നതിനൊപ്പം തന്നെ മദ്യലഹരിക്കെതിരായ ശക്തമായ പ്രവര്‍ത്തനങ്ങളും സമാന്തരമായി മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. അല്ലെങ്കില്‍ അത് ശരിയായ മാനിഫെസ്റ്റോ നടപ്പിലാക്കുന്ന സംഗതിയാകില്ല. ലഹരിക്കെതിരെ മുഖ്യമന്ത്രി അധ്യക്ഷനായി ഉന്നതാധികാര മേല്‍നോട്ട സമിതി വേണമെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ശ്രീനാദേവി കുഞ്ഞമ്മയെ തനിക്കറിയില്ലെന്ന് പറഞ്ഞതിൽ വിശദീകരണവും തിരുത്തുമായി കെ. സുധാകരൻ എം.പി
-
മാസങ്ങളായി ശമ്പളമില്ല ; ഓഫീസിന് മുന്നിൽ ഭിക്ഷാപാത്രവുമായി വനിതാ ഉദ്യോഗസ്ഥ
-
അഭിറാമിന്റെ മരണം : പ്രതികള്‍ മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് മറ്റൊരിടത്ത് ; മഴ പെയ്തതോടെ പദ്ധതി പാളി
-
നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകടം ; ബിഎംഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ടിൽ അമിതവേഗം സ്ഥിരീകരിച്ചു
-
സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു ; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം





