Skip to content

മോട്ടോർ വാഹന വകുപ്പിൽ വീണ്ടും സ്ഥലംമാറ്റ അഴിമതി ആരോപണം

കൊച്ചി : മോട്ടോർ വാഹന വകുപ്പിൽ വീണ്ടും സ്ഥലംമാറ്റ അഴിമതി ആരോപണം. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സീനിയോറിറ്റി അട്ടിമറിച്ചുകൊണ്ട് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ് പുതിയ സ്ഥലംമാറ്റ ഉത്തരവുകൾ ഇറക്കിയെന്നാണ് ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്. വകുപ്പിന്റെ നടപടിക്കെതിരെ ഉദ്യോഗസ്ഥർ ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്. 2019-ലെ സർക്കാർ ഉത്തരവ് പ്രകാരം എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ 3 വർഷത്തെ സർവീസ് പൂർത്തിയാക്കിയവരെ മാത്രമേ ഓഫീസുകളിലേക്ക് മാറ്റാവൂ എന്നും സീനിയോറിറ്റി മാത്രമാണ് മാനദണ്ഡമാക്കേണ്ടത് എന്നുമാണ് ചട്ടം.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തയാൾ പോക്സോ കേസിൽ അറസ്റ്റിൽ

  2. ‘കേരള സ്റ്റേറ്റ് 2’ ഔദ്യോഗിക നമ്പർ ഇനി ബെൻസിലും റേഞ്ച് റോവറിലും ; പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വാഹനങ്ങൾക്കും അനുമതി

  3. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി അറസ്റ്റില്‍

  4. കെഎസ്ആർടിസി ബസ്സിൽ യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ

  5. ശബരിമലയിൽ വ്യാജ ഹെൽത്ത് കാർഡുകൾ വ്യാപകം : നിർമ്മിച്ചുനൽകുന്നത് സീതത്തോട്ടിലെ തെക്കുംങ്കൽ ഡയഗ്നോസ്റ്റിക് സെന്‍റര്‍ ഉടമ

Share on WhatsApp

Share this story

മോട്ടോർ വാഹന വകുപ്പിൽ വീണ്ടും സ്ഥലംമാറ്റ അഴിമതി ആരോപണം pathanamthittamedia.com