സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം ; എറണാകുളത്തെ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ
എറണാകുളം : കൊച്ചിയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനിയോട് ബസിൽ വെച്ച് അശ്ലീലമായി സംസാരിക്കുകയും ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ച കേസിൽ എറണാകുളം അയ്യപ്പൻകാവ് സ്വദേശി അലൻ (18 ) അറസ്റ്റിൽ. മട്ടാഞ്ചേരി ചേരാനല്ലൂർ റോട്ടിൽ ഓടുന്ന വേണാട് ബസിന്റെ കണ്ടക്ടറായിരുന്നു പ്രതിയായ അലൻ. അതിജീവിത പരീക്ഷ കഴിഞ്ഞു പോകുന്ന സമയത്ത് ബസിൽ വെച്ച് മോശമായി സംസാരം സംസാരിക്കുകയും തിരക്കുള്ള ബസ്സിൽ വെച്ച് കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തു എന്നാണ് കേസ്. എറണാകുളം നോർത്ത് സി ഐ യുടെ നേതൃത്വത്തിൽലുള്ള പോലീസ് സംഘം പ്രതിയെ ഇന്ന് രാവിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. കൂടാതെ സമാനമായ കേസിൽ മറ്റൊരു പെൺകുട്ടിയെ കടന്നു പിടിച്ചതിന് ബസിൽ വെച്ച് നാട്ടുകാർ ഇയാളെ കയ്യേറ്റം ചെയ്തതായും പരാതിയുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ
-
തൃശ്ശൂര്‍ മെല്‍ക്കര്‍ ഫിനാന്‍സ് തട്ടിപ്പ് ; നാലും അഞ്ചും പ്രതികളായ വര്‍ക്കിങ് പാര്‍ട്ണര്‍മാര്‍ കൂടി അറസ്റ്റില്‍
-
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമോ ?
-
വിധിയെഴുതി ഇസ്രയേൽ ജനത ; വോട്ടിങ് ശതമാനം കുതിച്ചുയർന്നതോടെ വലതുപക്ഷ ക്യാമ്പുകൾക്ക് മുന്നറിയിപ്പ് നൽകി നെതന്യാഹു
-
ചിറയിന്‍കീഴില്‍ മരണവീട്ടിലുണ്ടായ കയ്യാങ്കളിയില്‍ നിരവധി പേര്‍ക്ക് പരിക്ക്





