Skip to content

എസ് ഐ ആർ നെതിരായ കോൺഗ്രസ്‌ സമരങ്ങൾക്കെതിരെ ബിജെപി ; പദയാത്ര നടത്താൻ തീരുമാനം

തിരുവനന്തപുരം: എസ് ഐ ആർ നെതിരായ കോൺഗ്രസ്‌ സമരങ്ങൾക്കെതിരെ ബിജെപി. എസ് ഐ ആറിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു. എസ് ഐ ആർനെതിരായ കോൺഗ്രസിന്റെ കാപട്യത്തിനെതിരെ പദയാത്ര നടത്തുമെന്ന് എസ് സുരേഷ് വ്യക്തമാക്കി. ജെൻസി സമരത്തിൽ പങ്കെടുത്ത കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ഇവിടുത്തെ യുവാക്കളോട് കാണിച്ച കാര്യങ്ങൾ ജനങ്ങൾക്ക് അറിയാം. കേരളം PSC ജോബ് കൊള്ള നടക്കുന്ന സ്ഥലം ആയി. യുവാക്കളുടെ ഭാവി ഇരുട്ടിലാക്കിയ ഇടം ആയി. PSC പാർട്ടി സർവീസ് കമ്മീഷൻ ആക്കി. യുവ സമൂഹത്തെ വഞ്ചിച്ചവരാണ് പിണറായിയുടെ ഭരണകൂടം. അതിനെ താങ്ങി നിർത്തുന്ന സമീപനം ആണ് VD സതീശൻ സർക്കാർ ചെയ്യുന്നത്. നാളെ മുതൽ ബിജെപി പദയാത്ര നടത്തും. തിരു.ആയുർവേദ കോളജിന്റെ ഭാഗത്തുനിന്ന് തുടങ്ങി മാനവീയത്ത് അവസാനിക്കും. സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രി ശോഭ കരന്ദലജെ ഉൾപ്പടെ ഉള്ളവരും പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – eastindiabroadcasting@gmail.com

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു

  2. രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി

  3. ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; ​കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്

  4. മൃഗങ്ങൾ മനുഷ്യനേക്കാൾ വിശ്വസ്തരാണെന്നും മൃഗങ്ങളോടുള്ള സ്‌നേഹം ജീവിതത്തിന്റെ ഭാഗമാണെന്നും ബി.ജെ.പി നേതാവ് പി.സി. ജോർജ്

  5. ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍

Share on WhatsApp

Share this story

എസ് ഐ ആർ നെതിരായ കോൺഗ്രസ്‌ സമരങ്ങൾക്കെതിരെ ബിജെപി ; പദയാത്ര നടത്താൻ തീരുമാനം pathanamthittamedia.com