ലഖ്നൗ: ഉത്തർപ്രദേശിലെ ലഖ്നൗവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞ് വൻ തുക വാങ്ങി വിറ്റഴിച്ച സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്.അനുരാഗ്...