India

​”ഞാൻ ചെയ്തത് ജോലി മാത്രം, പേടിയുണ്ടായിരുന്നില്ല”; നീങ്ങുന്ന ബസിന് മുന്നിൽ ജീവൻ പണയം വെച്ച എസിപി മോനിക ശുക്ല പറയുന്നു

ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് നടത്തിയ കർഷകർ വഴിയിലുണ്ടായിരുന്ന ബാരിക്കേഡുകളായി നിര്‍ത്തിയിട്ട ബസ് തള്ളി നീക്കാൻ ശ്രമിച്ചപ്പോഴാണ് എസിപി മോനിക ശുക്ല ജീവൻ പണയംവച്ച് ബസിന് മുന്നിൽ...

Must Read