India

10 വർഷത്തിനുശേഷം മോദി വീണ്ടും പാകിസ്ഥാനിലേക്ക്? ഇസ്ലാമാബാദിൽ നടക്കുന്ന ഉച്ചകോടിയിലേക്ക് ഇന്ത്യയ്ക്ക് ഔദ്യോഗിക ക്ഷണം

ഡൽഹി: അടുത്ത വർഷം ഇസ്ലാമാബാദിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌.സി.ഒ.) ഉച്ചകോടിയിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന് പാകിസ്ഥാൻ. സംഘടനയുടെ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് ഇന്ത്യയുൾപ്പെടെയുള്ള എല്ലാ അംഗരാജ്യങ്ങൾക്കും ഔദ്യോഗിക...

Must Read