India

ഹജ്ജിനായി കേന്ദ്രസര്‍ക്കാര്‍ ഒരു രൂപ പോലും നല്‍കില്ല ; കിരണ്‍ റിജിജുവിന്റെ പരാമര്‍ശം വീണ്ടും ചര്‍ച്ചയില്‍

ന്യൂഡല്‍ഹി: ഹജ്ജ് തീത്ഥാടനത്തിന് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കില്ലെന്ന കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ പരാമര്‍ശം ചര്‍ച്ചയില്‍. ഹജ്ജ് തീര്‍ത്ഥാടകരുടെ വിമാന ടിക്കറ്റ് നിരക്കിലെ വർധനവിൽ വീണ്ടും വിമര്‍ശനമുയരുന്ന സാചര്യത്തിലാണ് റിജിജുവിന്റെ...

Must Read