ഡൽഹി: പാർലമെന്‍റിലെ അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് വാരണാസി പൊലീസാണ് കേസെടുത്തത്. പപ്പു യാദവ് എംപിക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.പാർലമെന്‍റ് പ്രതിഷേധത്തിൽ...