India

പാർലമെന്റിലെ ‘ചന്ദാ ചോരി’ പ്രതിഷേധം : സനാതന ധർമ്മത്തെ അപമാനിച്ചു ; പപ്പു യാദവ് എംപിക്ക് കോടതി നോട്ടീസ്

ന്യൂഡൽഹി : അയോധ്യ ക്ഷേത്ര സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട് പാർലമെന്റ് വളപ്പിൽ നടത്തിയ പ്രതിഷേധത്തിന്റെ പേരിൽ പപ്പു യാദവ് എംപിക്ക് നോട്ടീസ് അയച്ച് പ്രയാഗ്രാജ് കോടതി. സനാതന ധർമ്മത്തെ അപമാനിച്ചുവെന്നും ഹിന്ദുക്കളുടെ മതവികാരം...

Must Read