India

17കാരിയെ അനുമതിയില്ലാതെ ഗർഭപരിശോധനയ്ക്ക് വിധേയയാക്കിയത് മൂന്നു തവണ ; മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രി വിവാദത്തിൽ

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ സർക്കാർ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ വീഴ്ച ആരോപണം. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയെത്തിയ 17കാരിയെ കുടുംബത്തിന്റെ അനുമതിയില്ലാതെ മൂന്ന് തവണ ഗർഭപരിശോധനയ്ക്ക് വിധേയയാക്കിയെന്നും പരിശോധനയിൽ...

Must Read