ചെന്നൈ : ഇന്റർലോക്കിങ് സംവിധാനമില്ലാത്ത ലെവൽ ക്രോസിങ്ങുകളിൽ നിർമിതബുദ്ധി (എ.ഐ.)അടിസ്ഥാനമായുള്ള ക്യാമറകൾ സ്ഥാപിക്കാൻ റെയിൽവേ ഒരുങ്ങുന്നു. തീവണ്ടി വരുംമുൻപ് ഗേറ്റ്മാൻ റെയിൽവേ ഗേറ്റ് അടച്ചിട്ടുണ്ടെന്ന് തൊട്ടടുത്ത സ്റ്റേഷൻ മാസ്റ്റർക്ക് മനസ്സിലാക്കാനും അപകടം ഒഴിവാക്കാനും...