ഡൽഹി: സഭയിൽ വന്ന് കാര്യങ്ങൾ വ്യക്തമാക്കാൻ തയ്യാറാകാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒളിച്ചോടുകയാണെന്ന് കോൺഗ്രസ് എം.പി. കെ.സി.വേണുഗോപാൽ. സഭയിൽ നേരിട്ടെത്തി നിലപാട് വ്യക്തമാക്കുന്നതിന് പകരം ആഭ്യന്തരമന്ത്രി സ്‌പീക്കർക്ക് കത്തെഴുതുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം...