India

ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ല ; ഭരണ വീഴ്ചകളും കാരണമായെന്ന് ആര്‍എസ്എസ്

വിശാഖപട്ടണം: ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ലെന്നും രാജ്യത്തെ ഭരണ സംവിധാനങ്ങളിലെ വീഴ്ചകളാണ് പ്രതിഫലിപ്പിക്കുന്നതെന്നും ആര്‍എസ്എസ്. വിദ്യാഭ്യാസം, തൊഴില്‍, യുവാക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ...

Must Read