ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ് അമിതാധികാരം പ്രയോഗിച്ചിട്ടില്ലെന്ന് ബിഹാർ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സംഭവത്തിനിടയിൽ AK-47 തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർക്കുകയാണ് ചെയ്തതെന്നും എന്നാൽ വെടിവെയ്പ്പിൽ...