ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം പ്രസിദ്ധീകരിച്ചു. രാജ്യത്തെ വിവിധ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളിലായി 3993 ഒഴിവുണ്ട്. ഇതിൽ 101 ഒഴിവ് തിരുവനന്തപുരം ആർആർബിയിലാണ്. എൻജിനീയറിങ്/ടെക്നോളജി ബിരുദ/ഡിപ്ലോമക്കാർക്കാണ്...