India

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ കൊണ്ടുപോകാൻ എത്തിയത് വൻ ജനക്കൂട്ടം. ഉത്തർപ്രദേശിലെ കാൻപുരിലാണ് സംഭവം. ഇതിന്റെ വീഡിയോദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ വൈറലായി.കാൻപുരിൽ പ്രവർത്തിക്കുന്ന ചോക്ലേറ്റ് ഫാക്ടറിയിൽനിന്നാണ് എക്സ്പിയറി...

Must Read