India

സമൂഹമാധ്യമ ഇൻഫ്ലുവൻസറെ ബിഹാറിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി ; അന്വേഷണം

ന്യൂഡൽഹി: സമൂഹമാധ്യമ റീലുകൾ വൈറലാക്കാമെന്നും ഫോളോവേഴ്‌സിന്റെ എണ്ണം വർധിപ്പിച്ചു നൽകാമെന്നും വാഗ്ദാനം ചെയ്ത് ബിഹാറിലെ മുസാഫർപൂരിലേക്ക് വിളിച്ചുവരുത്തി ഡൽഹി സ്വദേശിയായ പ്രമുഖ സമൂഹമാധ്യമ ഇൻഫ്ലുവൻ‌സറെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. രണ്ട് വയസ്സുള്ള കുഞ്ഞിന്റെ...

Must Read