ഡൽഹി: മാധ്യമപ്രവർത്തകൻ ആർ രാജഗോപാലിനെതിരായ കേന്ദ്രസർക്കാർ നടപടിയിൽ ഇടപെട്ട് കൊൽക്കത്ത പോലീസ്. പാസ്പോർട്ട് പുതുക്കി നൽകാത്തതിലാണ് ഇടപെടൽ. വിഷയത്തിൽ കൊൽക്കത്ത പോലീസ് റിപ്പോർട്ട് തേടിയിരിക്കുകയാണ്. കൊൽക്കത്ത സ്പെഷ്യൽ ബ്രാഞ്ച് എസിപി ധ്രുപജ്യോതിയാണ് റിപ്പോർട്ട്...