ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് അപകടം. വിമാനത്തിലുണ്ടായിരുന്ന സഹപൈലറ്റിന് പരിക്കേറ്റിട്ടുണ്ട്. ഗംഗാ ബാരേജിന് സമീപമാണ് അപകടം ഉണ്ടായത്. പൈലറ്റുകളുടെ പേരുവിവരങ്ങൾ...