India

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്

തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്. ഇവരുടെ പേരോ കൂടുതല്‍ വിവരങ്ങളോ ലഭ്യമല്ലെന്നും നോര്‍ക്ക ജനറല്‍ സെക്രട്ടറി പ്രകാശ് ജോസഫ് പറഞ്ഞു. കാണാതായ എട്ട് പേരില്‍ അഞ്ച്...

Must Read