ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മറ്റൊരു സ്പെയിനാണെന്ന് നടനും ബിജെപി എംപിയുമായ രവി കിഷന്. ഗോരഖ്പൂരിലെ വികസനം കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ അന്ധരാണെന്നും രവി കിഷന് പറഞ്ഞു. യുപി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നവരെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു...