India

ബി.ജെ.പി.യ്ക്ക് ആർ.എസ്.എസിനേക്കാൾ വലുതാണെന്ന ധാരണ : സി ജെ പി സ്ഥാപകൻ അഭിജിത് ദീപ്കെ

ന്യൂഡൽഹി : ആർ.എസ്.എസിനേക്കാൾ വലിയവർ തങ്ങളാണെന്നാണ് ബി.ജെ.പി.യുടെ ഇപ്പോഴത്തെ ധാരണയെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജിത് ദീപ്‌കെ. ആർ.എസ്.എസ്. തലവൻ മോഹൻ ഭാഗവതിന്റെ വാക്കുകൾ ചെവികൊള്ളാൻ ബി.ജെ.പി. തയ്യാറാവണമെന്ന് താൻ...

Must Read