India

‘ഞങ്ങളെ ആന്ധ്രയിൽ ചേർക്കൂ’ ; വിവാദമായി കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ പരാമർശം

ബെംഗളൂരൂ : കർണാടകയിലെ വികസന മുരടിപ്പിലും സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ച് തന്റെ മണ്ഡലത്തെ അയൽസംസ്ഥാനമായ ആന്ധ്രാപ്രദേശിൽ ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ. മൊളകാൽമുരു എംഎൽഎ. എൻ.വൈ. ഗോപാലകൃഷ്ണയാണ് തന്റെ മണ്ഡലത്തെ കർണാടകയിൽ നിന്ന്...

Must Read