മുംബൈ: കേസിന്റെ പേരില്‍ നിയമം പാലിക്കാതെ സ്ത്രീയുടെ കിടപ്പറയിലേക്ക് ഇടിച്ചു കയറുന്നതും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുന്നതും അവരുടെ സ്വകാര്യതക്കും അഭിമാനത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന് ബോംബെ ഹൈക്കോടതി. വാഹനാപകടക്കേസില്‍ നാഗ്പൂര്‍ പോലീസ് നടപടിക്കെതിരെ 26കാരി...