India

ഇന്ത്യൻ സമുദ്രോത്പന്ന കയറ്റുമതിയിൽ റെക്കോർഡ് നേട്ടം ; വരുമാനം 72,000 കോടി കടന്നു

ഡൽഹി: ആഗോള വിപണിയിലെ കടുത്ത പ്രതിസന്ധികളെയും അമേരിക്കൻ തീരുവയിലെ വർദ്ധനവിനെയും അപ്രസക്തമാക്കി ഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതി ചരിത്രവിജയം കുറിച്ചിരിക്കുന്നു. രാജ്യത്തിന്റെ സമുദ്രോൽപന്ന കയറ്റുമതി ചരിത്രത്തിലാദ്യമായി 72,000 കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു....

Must Read