തിരുനെൽവേലി : കുടിവെള്ളക്ഷാമത്തിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനിടെ പഞ്ചായത്ത് പ്രസിഡന്റിന് നേരെ കല്ലേറ്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ണനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് മഹാരാജൻ (54) മരിച്ചു. തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിന് സമീപമാണ് സംഭവം....