ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച അർധരാത്രി12.30 ഓടെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ഈസ്റ്റേൺ പെരിഫെറൽ എക്സ്പ്രസ്സ് വേ മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. രാജസ്ഥാനിൽനിന്നും ബുദൗണിലേക്ക് പോകുന്ന 32...