ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരായ വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ടെന്നീസ് മുന്‍ താരം സാനിയ മിര്‍സ. വിദ്യാര്‍ഥികളാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി. അവരുടെ ശബ്ദം കേള്‍ക്കേണ്ടതും, അവരുടെ പ്രയത്നങ്ങളെ ബഹുമാനിക്കേണ്ടതുമാണെന്ന് സാനിയ...