India

കേന്ദ്ര ഫണ്ട് തേടി കർണാടകം സുപ്രീം കോടതിയിലേക്ക്

ബെംഗളൂരു: കേന്ദ്ര ഫണ്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകം സുപ്രീംകോടതിയെ സമീപിക്കുന്നു. 2186 കോടി രൂപ കേന്ദ്രത്തിൽ നിന്ന് ലഭിക്കണമെന്ന ആവശ്യവുമായാണ് കർണാടക സർക്കാർ സുപ്രീംകോടതിയിലേക്ക് കടക്കുന്നത്. 2025-26 വർഷത്തെ ഗ്രാമപഞ്ചായത്ത് വിഹിതം...

Must Read