India

ഡൽഹി എസ്.ഐ.ആർ പ്രക്രിയയിൽ വ്യാപക ക്രമക്കേട് ആരോപണം; ബൂത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ്

ന്യൂഡല്‍ഹി: എസ്‌ഐആര്‍ നടപടികള്‍ക്ക് മുന്‍പ് 729 വോട്ടര്‍മാരുണ്ടായിരുന്ന പോളിങ് ബൂത്തിലെ കരട് വോട്ടര്‍ പട്ടികയില്‍ ഇപ്പോള്‍ ഉള്ളത് ഒരാള്‍ മാത്രം. ഡല്‍ഹിയിലെ ലാല്‍ ഖില യമുന ബ്രിഡ്ജിലെ പോളിങ് ബൂത്തിലാണ് സംഭവം. 632...

Must Read