തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന് വെളിപ്പെടുത്തിയ നഴ്സ് രത്നമ്മയുടെ ഉൾപ്പെടെ മൊഴി വീണ്ടും രേഖപ്പെടുത്തിയെങ്കിലും കാര്യമായ കണ്ടെത്തലുകൾ ലഭിച്ചിരുന്നില്ല. സുകുമാരക്കുറുപ്പ് മരണപ്പെട്ടെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. ജാർഖണ്ഡിൽ...