HomeNewsKerala

Kerala

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ. പാർട്ടി നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകിയിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ സുധാകരൻ സ്വന്തം കുടുംബത്തിൽപ്പെട്ട ഒരാൾക്കും ജോലി നൽകിയിട്ടില്ലെന്നും വ്യക്തമാക്കി. എച്ച്. സലാമിന്റെയും...

Must Read