HomeNewsKerala

Kerala

കേരളത്തിലെ പിഎസ്സി റാങ്ക് ജേതാക്കളുടെ സമരത്തിന്റെ ഭാഗമാകുന്നത് കൂടുതല്‍ പഠിച്ച ശേഷമെന്ന് രഞ്ജിനി ഹരിദാസ്

കൊച്ചി: കേരളത്തിലെ പിഎസ്സി റാങ്ക് ജേതാക്കളുടെ സമരത്തിന്റെ ഭാഗമാകുന്നത് കൂടുതല്‍ പഠിച്ച ശേഷമെന്ന് അവതാരക രഞ്ജിനി ഹരിദാസ്. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് രഞ്ജിനി തന്റെ നിലപാട് വ്യക്തമാക്കിയത്. ഡല്‍ഹിയിലെ പ്രതിഷേധങ്ങളില്‍ പങ്കുചേര്‍ന്നതുമുതല്‍, സെക്രട്ടേറിയറ്റിനു...

Must Read