HomeNewsKerala

Kerala

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത് അര മണിക്കൂർ ; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍ അക്ഷയ് കുമാര്‍(25) ആണ് മരിച്ചത്. ദേശിയ പാതയില്‍ താമരശ്ശേരിക്ക് സമീപം വട്ടക്കുണ്ട് എന്ന സ്ഥലത്ത് വ്യാഴാഴ്ച അര്‍ദ്ധരാത്രി പന്ത്രണ്ടോടെയാണ് അപകടം...

Must Read