HomeNewsKerala

Kerala

സോളാർ : അധികവൈദ്യുതിക്ക് വിലകൂട്ടി നൽകണമെന്ന ഉത്‌പാദകരുടെ ആവശ്യം തള്ളി റെഗുലേറ്ററി കമ്മിഷൻ

തിരുവനന്തപുരം : സോളാർ ഉത്പാദകർ ഗ്രിഡിലേക്ക്‌ നൽകുന്ന അധികവൈദ്യുതിക്ക് 4.34 രൂപ അനുവദിക്കണമെന്ന ഉത്‌പാദകരുടെ ആവശ്യം റെഗുലേറ്ററി കമ്മിഷൻ തള്ളി. 2023-24ൽ യൂണിറ്റിന് 3.26 രൂപ നിശ്ചയിച്ചത് ചട്ടവിരുദ്ധമായാണെന്ന പരാതിയാണ് തള്ളിയത്. സൗരോർജ...

Must Read