HomeNewsKerala

Kerala

തുലാഭാര ചടങ്ങിനിടെ അപകടം; ത്രാസിന്റെ കയർ പൊട്ടിവീണ് വി. മുരളീധരൻ എം.എൽ.എയ്ക്ക് പരുക്കേറ്റു

തിരുവനന്തപുരം: തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന് പരിക്ക്. തിരുവനന്തപുരം പൗര്‍ണമി കാവിലെ തുലാഭാരത്തിനിടെയാണ് സംഭവം നടന്നത്. എംഎല്‍എയുടെ കാലിനാണ് പരിക്കേറ്റത്. പരിക്ക് നിസാരമാണെന്ന് എംഎല്‍എയുടെ ഓഫീസ് അറിയിച്ചു. മലയാളത്തിലെ...

Must Read