HomeNewsKerala

Kerala

രക്തസാക്ഷി ഫണ്ട് വിവാദം ; പിരിവ് നടത്തിയത് 17-കാരൻ കൊല്ലപ്പെട്ട് 29 വർഷത്തിനുശേഷം

തിരുവനന്തപുരം : പയ്യന്നൂരിലെ ധൻരാജ് രക്തസാക്ഷിഫണ്ട് തട്ടിപ്പ് സി.പി.എമ്മിനെ കുഴക്കുന്നതിനിടെ തിരുവനന്തപുരത്തും രക്തസാക്ഷിഫണ്ട് വിവാദം. 29 വർഷംമുൻപ്‌ കൊല്ലപ്പെട്ട ചെമ്പഴന്തി എസ്.എൻ. കോളേജിലെ എസ്.എഫ്.ഐ. നേതാവ് എ. അജയിന്റെ സ്മാരകമന്ദിര ഫണ്ടിന്റെ പേരിലാണ്...

Must Read