തിരുവനന്തപുരം: ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. എത്രയൊക്കെ ശ്രമിച്ചാലും കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷത്തോടൊപ്പം തന്നെ നിൽക്കുമെന്നും ഇഡിയെ...