HomeNewsKerala

Kerala

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം വനപാലകർ വെട്ടി നശിപ്പിച്ചു. പ്ലാമല ഭാഗത്ത് താമസിക്കുന്ന കളരിക്കൽ ബേബിയുടെ നാലേക്കർ കൃഷിത്തോട്ടമാണ് ഞായറാഴ്ച ഉച്ചയോടെ വനപാലകർ വെട്ടിനശിപ്പിച്ചത്. പരിസ്ഥിതിലോല...

Must Read