ഡൽഹി: നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. സുരക്ഷാ സംവിധാനങ്ങള്‍ അതീവ ശക്തമാണെന്നും ഇവ മറികടക്കുക അസാധ്യമെന്നും കേന്ദ്രം വ്യക്തമാക്കി. ചോദ്യബാങ്ക് തയ്യാറാക്കുന്നത് നിരവധി മോഡറേറ്റര്‍മാര്‍...