HomeNews

News

കോട്ടയം ചങ്ങനാശ്ശേരിയിൽ പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന ഇന്ധനം ഒഴുക്കിവിട്ടു

കോട്ടയം: കോട്ടയം ചങ്ങനാശ്ശേരിയിൽ പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന ഇന്ധനം ഒഴുക്കിവിട്ടു. സംഭവത്തെ തുടർന്ന് ചങ്ങനാശേരി തെങ്ങനത്ത് ജനങ്ങൾ ദുരിതത്തിലായി. ആറോളം കുടുംബങ്ങൾക്ക് കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്....

Must Read