തിരുവനന്തപുരം : ചിറയിൻകീഴിൽ വെള്ളിയാഴ്ച രാത്രി രമ്യാ ഹരിദാസ് എം.എൽ.എ.യും ജില്ലാപ്പഞ്ചായത്തംഗം സജിത് മുട്ടപ്പലവും തമ്മിൽ നടന്ന കൈയാങ്കളിയിൽ അന്വേഷണം പ്രഖ്യാപിച്ച് കോൺഗ്രസ്. മുൻ കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷിക്കുക....