കൊച്ചി: എറണാകുളം കുര്യാപിള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ആളപായമില്ല. അതേസമയം കോഴിക്കോട് കരുവന്തുരുത്തിയില്‍ നിയന്ത്രണം വിട്ട കാര്‍ ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചു. ഇന്ന് പുലര്‍ച്ചെയാണ്...