ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം. സാധാരണയായി ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളുടെ സ്‌പെയർ പാർട്‌സുകൾ 97 ശതമാനവും സമീപ വർഷങ്ങളിൽ തദ്ദേശീയമായി നിർമ്മിച്ചെടുക്കാൻ വ്യോമസേനയ്ക്ക് സാധിച്ചതായി ഔദ്യോഗിക...