HomeNews

News

ക്ഷേത്രത്തിലെ മരങ്ങള്‍ മുറിച്ച് വിറ്റ സംഭവത്തില്‍ താത്കാലിക ശാന്തിക്കാരനെ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടു

റാന്നി : ക്ഷേത്ര ഭൂമിയിലെ മരങ്ങള്‍ മുറിച്ച് കടത്തിയ താത്കാലിക ശാന്തിക്കാരനെ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടു. റാന്നി ഭഗവതിക്കുന്ന് ക്ഷേത്രത്തിലെ താത്കാലിക ശാന്തിക്കാരന്‍ അഭിജിത്ത് എ.നായരെയാണ് പിരിച്ചുവിട്ടത്.  സബ് ഗ്രൂപ്പ് ഓഫീസര്‍ എല്‍.രാധാകൃഷ്ണനെയും ദേവസ്വം...

Must Read