HomeNews

News

കോന്നി ചെങ്ങറയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു. കോന്നി ചിറ്റൂർമുക്കിൽ താമസിക്കുന്ന തണ്ണിത്തോട്, മേക്കണ്ണം, താഴെ പുത്തൻവീട്ടിൽ പ്രശാന്ത് കുമാർ (43 ) ആണ് മരണപ്പെട്ടത്. വയറിങ്...

Must Read