HomeNews

News

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന് പരസ്യമായി പ്രതിജ്ഞ ചെയ്ത് അമേരിക്കയിലെ രാഷ്ട്രീയ നേതാക്കള്‍. ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പക്ഷങ്ങളില്‍ നിന്നുള്ള തൊണ്ണൂറോളം അമേരിക്കന്‍ രാഷ്ട്രീയ നേതാക്കളാണ് പരസ്യ...

Must Read