കൊച്ചി : സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍ വ്യക്തികളുടെ അറിവോടുകൂടിയോ അല്ലാതെയോ ഉപയോഗിക്കുന്ന വാടക ബാങ്ക് അക്കൗണ്ടുകളായ മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണമെന്ന നിര്‍ദേശവുമായി കേരള പൊലീസ്. ചതിക്കുഴിയില്‍...